സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമം നടത്തി. കഥാകൃത്തുക്കളും കവികളും സാഹിത്യരചനകൾ അവതരിപ്പിച്ച ചടങ്ങ് സാഹിത്യ പരിഷത്ത് വൈസ് പ്രസിഡൻ്റ് ഡോ. ......
കോട്ടയം : സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന് വള്ളങ്ങളുടെ ഐപിഎല് മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ രണ്ടാം മത്സരം നടന്ന കോട്ടയം താഴത്തങ്ങാടിയില് വീയപുരം വില്ലേജ് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരം ചുണ്ടന് (3:18:080 മിനിറ്റ്) വിജയിച്ചു.
പുഴയറിഞ്ഞ് തുഴയെറിയുക എന്ന വള്ളംകളിയുടെ പ്രാഥമിക പാഠം പൂര്ണമായും മനസിലിരുത്തിയാണ് വീയപുരം ചുണ്ടന് താഴത്തങ്ങാടിയിലെ മത്സരത്തിനിറങ്ങിയതെന്നു തോന്നിക്കും വിധമായിരുന്നു ഫൈനല് മത്സരം. കൈനകരിയില് പതിഞ്ഞ് തുടങ്ങിയെങ്കില് താഴത്തങ്ങാടിയില് മത്സരത്തിന്റെ ഒരവസരത്തില് പോലും വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന് വിട്ടു കൊടുത്തില്ല. ......
കൊച്ചി : ബിഗ് ഐഡിയയുടെ ബിസിനസ്സ് പ്ലാൻ മത്സരത്തിൽ സേവ്യർ ഇൻസ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഭുവനേശ്വറും ടെക്ക് ഡിസൈൻ മത്സരത്തിൽ വിഐടി യൂണിവേഴ്സിറ്റി വെല്ലൂരും ഒന്നാം സ്ഥാനം കരസ്ഥമാക്കി ബിസിനസ്, എഞ്ചിനീയറിങ് മേഖലകളില് വളര്ന്നുവരുന്ന യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് നടത്തിവരുന്ന ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പ് വിജയകരമായി സമാപിച്ചു. വര്ഷം തോറും ദേശീയ തലത്തില് നടത്തിവരുന്ന ബിഗ് ഐഡിയയുടെ ബിസിനസ്സ് പ്ലാൻ മത്സരത്തിൽ സേവ്യർ ഇൻസ്റിറ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഭുവനേശ്വറും ടെക്ക് ഡിസൈൻ മത്സരത്തിൽ വിഐടി യൂണിവേഴ്സിറ്റി വെല്ലൂരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ......
മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്ന് മന്ത്രി സജി ചെറിയാൻ. മാതാ അമൃതാനന്ദമയിയെ സാംസ്കാരിക വകുപ്പ് ആദരിക്കുകയും മന്ത്രി ചുംബിക്കുകയും ചെയ്ത സംഭവത്തിൽ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. ......
കൊച്ചി : തുരുത്തി ഇരട്ട ഫ്ലാറ്റ് സമുച്ചയത്തിനായി അനുമതി നേടിയെടുത്തതും പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും യുഡിഎഫ് ഭരണസമിതികളാണെന്ന് കോൺഗ്രസ്. പദ്ധതി തുടക്കം കുറിച്ചത് യുഡിഫ് ആണെന്ന് കൊച്ചിയിലെ മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ എന്നിവർ പറഞ്ഞു. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മ്ദ് ഷിയാസിനൊപ്പം വാർത്താസമ്മേളനം നടത്തിയാണ് മുൻ മേയർമാർ എല്ലാം നടപടി ക്രമങ്ങളും മുന്നോട്ട് കൊണ്ടുപോയത് യുഡിഎഫ് ആണെന്ന് വിശദീകരിച്ചത്. ......
കൊച്ചി: കേരളത്തില് മുതിര്ന്ന പൗരന്മാരുടെ എണ്ണം വര്ധിച്ചു വരികയാണെന്നും അണുകുടുംബങ്ങള് ഏറിവരുന്ന സാഹചര്യത്തില് മുതിര്ന്ന പൗരന്മാരെ സംരക്ഷിക്കേണ്ട സംവിധാനങ്ങളുടെ ആവശ്യകത സംസ്ഥാനത്ത് വര്ധിച്ചു വരികയാണെന്നും മുന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ പ്രിന്സിപ്പല് സെക്രട്ടറി ടി.കെ.എ നായര് പറഞ്ഞു. അന്തരാഷ്ട്ര സന്നദ്ധ സേവന സംഘടനയായ യങ് മൈന്ഡ്സ് ഇന്റര്നാഷണലിന്റെ പ്രഥമ അന്തര് ദേശീയ സമ്മേളനം കൊച്ചി ഹോളിഡേ ഇന് ഹോട്ടലില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
എൻഎസ്എസിന്റെ നിലപാടാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ഒമ്പതു വർഷത്തോളം ബദ്ധവൈരികളെപോലെ കഴിഞ്ഞ എൻഎസ്എസും ഇടതു സർക്കാരും ഇപ്പോൾ ഒന്നിച്ചിരിക്കുകയാണ്. ......
പാണ്ടനാട് : കൃഷിവകുപ്പ് - ആത്മ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷ സംഘം 2025-26 പദ്ധതിയിൽ ജെ എൽ ജി ഗ്രൂപ്പിൽ പാണ്ടനാട് പഞ്ചായത്തിൽ അംഗങ്ങൾ ആയ 20 വനിതകൾക്ക് 5 കോഴി 4 കുറ്റികുരുമുളക് തൈകൾ, എച്ച് ഡി പി ഇ ഗ്രോബാഗ് എന്നിവ
വിതരണം ചെയ്തു. വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി നിർവഹിച്ചു. ......
കൊച്ചി : ഐടി സാങ്കേതികവിദ്യയുടെ ചടുലമായ മാറ്റങ്ങള് ബാങ്കിംഗ് മേഖലയില് സംഭവിക്കുമ്പോള് അതിലൂടെ ഉയര്ന്നു വരുന്ന വെല്ലുവിളികള് കൂടി നേരിടാന് ബാങ്കുകള് സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിലെ സ്റ്റാര്ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഈ വെല്ലുവിളി അവസരമാക്കി മാറ്റാന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചിയില് സംഘടിപ്പിച്ച പ്രഥമ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റില് അവസതരിപ്പിക്കപ്പെട്ട മുപ്പത് പ്രധാന ആശയങ്ങളാണ് അവതരിപ്പിച്ചത്. ഇവയിൽ മുൻഗണന ക്രമത്തിൽ ഇരുപതിയൊന്ന് എണ്ണത്തിന്റെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ......